റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണെന്ന് എ. വിജയരാഘവൻ
പിഎസ് സി ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ വരെ ഉമ്മൻചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഇവർ ഉദ്യോഗാർത്ഥികളെ കൊണ്ട് മുട്ടുകാലിൽ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവൻ ചോദിച്ചു